Health Directorate

ഹെല്‍ത്ത് ഡയറക്ടറേറ്റ്

ഹെല്‍ത്ത് സര്‍വ്വീസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ ഓഫീസ് ആണ് ഹെല്‍ത്ത് ഡയറക്ടറേറ്റ്. ഈ ഓഫീസ് ജനറല്‍ ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്നു. ഹെല്‍ത്ത് ഡയറക്ടറാണ് തലപ്പത്തുളള ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. ജില്ലാതലത്തിലുളള ഉയര്‍ന്ന ഓഫീസായ ജില്ലാ മെഡിക്കല്‍ ഓഫീസ്, കണ്ണാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്നു.
പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകള്‍
 
ഡയറക്ടറേറ്റ്  - 0471- 2302490
 
ഡയറക്ടര്‍ - 0471- 2303025