വനിതാ ശിശു ക്ഷേമം

വനിതാ ശിശു ക്ഷേമം-സേവനങ്ങളുടെ വിവരം

a) പ്രത്യാശ ഭവന പദ്ധതി
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍   അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍:-1) വിധവയായിരിക്കണം/അഗതികളായിരിക്കണം.
(2) അപേക്ഷകര്‍ക്ക് ഏറ്റവും ചുരുങ്ങിയത് 1 1/2 സെന്റ് സ്ഥലം സ്വന്തം പേരില്‍  ഉണ്ടായിരിക്കണം. 
(3) അപേക്ഷക ദാരിദ്ര്യരേഖയ്ക്ക് താഴെ ആയിരിക്കണം.
ഒന്നാംഘട്ടം:- അടിസ്ഥാനം കെട്ടിയതിന് ശേഷം മാത്രമേ ഒന്നാം ഗഡു നല്‍കുകയുള്ളൂ.
രണ്ടാം ഘട്ടം:- ലിന്റില്‍ മട്ടം പൂര്‍ത്തിയാക്കൂക.
മൂന്നാംഘട്ടം:- മേല്‍ക്കൂര വാര്‍ക്കുക.
നാലാം ഘട്ടം:- പണി പൂര്‍ത്തിയാക്കൂക.
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-അസിസ്റ്റന്റ് ടൌണ്‍ പ്ളാനിംഗ് ഓഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- സെക്രട്ടറി, തിരു.നഗരസഭ

b) മാരകരോഗങ്ങള്‍ ബാധിച്ച വനിതകള്‍ക്കുള്ള ചികിത്സാധനസഹായം
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍   അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍:-(1) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും, ചികിത്സ സര്‍ക്കാര്‍ ആശുപത്രിയിലുമായിരിക്കണം.
(2) ക്യാന്‍സര്‍, ഹൃദ്രോഗം, കുഷ്ഠരോഗം, വൃക്കരോഗം, മസ്തിഷ്കരോഗം, എയ്ഡ്സ്, ക്ഷയരോഗം, എന്നിവയ്ക്ക് മാത്രം.
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥ:- സെക്രട്ടറി,തിരു.നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

c) മഹിളാനിധികള്‍ക്കുള്ള പ്രവര്‍ത്തന മൂലധന സഹായം
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍   അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി,തിരു.നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

d) വികലാംഗര്‍ക്ക് ഉപകരണ വിതരണം (വീല്‍ചെയര്‍, ട്രൈസൈക്കിള്‍ ,  കണ്ണട, ഇയര്‍ഫോണ്‍ എന്നിവ വിതരണം)
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍   അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍:-(1) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായിരിക്കണം.
(2) കാഴ്ചകുറഞ്ഞവര്‍ക്ക്, കേള്‍വിശക്തി കുറഞ്ഞവര്‍ക്ക്, കാലുകള്‍ക്ക് സ്വാധീനമില്ലാത്തവര്‍ക്ക്
(3) മേല്‍ പറഞ്ഞവ തെളിയിക്കുന്നതിന് ഒരു സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കണം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി,തിരു.നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

e) വനിതാ ചെറുകിട വ്യവസായ യൂണിറ്റ്
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍   അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍:-വനിതാ തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും പരിശീലനം സിദ്ധിച്ച് തൊഴില്‍ ലഭിക്കാതെ നില്‍ക്കുന്ന വനിതകള്‍ക്ക് വേണ്ടി
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി,തിരു.നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

f) പ്രത്യാശ ഭവനപദ്ധതി 2 (അഗതികള്‍ക്കും വിധവകള്‍ക്കും വസ്തു വാങ്ങി വീട് നിര്‍മ്മിക്കുന്നതിന്)
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോ ഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍   അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍:-

(1) വിധവയായിരിക്കണം/അഗതികളായിരിക്കണം.
(2) അപേക്ഷകര്‍ക്ക് ഏറ്റവും ചുരുങ്ങിയത് 1 1/2 സെന്റ് സ്ഥലംസ്വന്തം പേരില്‍ ഉണ്ടായിരിക്കണം. 
(3) അപേക്ഷക ദാരിദ്ര്യരേഖയ്ക്ക് താഴെ ആയിരിക്കണം.
ഒന്നാംഘട്ടം:- അടിസ്ഥാനം കെട്ടിയതിന് ശേഷം മാത്രമേ ഒന്നാം ഗഡു നല്‍കുകയുള്ളു.
രണ്ടാം ഘട്ടം:- ലിന്റില്‍ മട്ടം പൂര്‍ത്തിയാക്കൂക.
മൂന്നാംഘട്ടം:-  മേല്‍ക്കൂര വാര്‍ക്കുക.
നാലാം ഘട്ടം:- പണി പൂര്‍ത്തിയാക്കൂക.
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി, തിരു.നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍ 

g) സ്തനാര്‍ബുദ നിയന്ത്രണവും ചികിത്സാ സഹായവും
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍   അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍:-ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ആര്‍.സി.സി.യില്‍ ചികിത്സിക്കുന്നവരുമായ രോഗികള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുക.
ആവശ്യമായഫീസ്:- ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി, തിരു.നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

ഭവന നിര്‍മ്മാണം/ഭവന നവീകരണം (ജനറല്‍ ) -സേവനങ്ങളുടെ വിവരം

a) ഭവനനിര്‍മ്മാണം ജനറല്‍ (35000 രൂപ)
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍  അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍ :- (1)  ഗുണഭോക്താവായി തെരഞ്ഞെടുക്കുന്നവര്‍ക്ക് വാര്‍ഡില്‍ വോട്ടവകാശം ഉണ്ടായിരിക്കേതാണ്.
(2) ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരായിരിക്കണം.
(3) നഗരസഭാ പ്രദേശത്ത് ചുരുങ്ങിയത് ഒന്നരസെന്റ് സ്ഥലം സ്വന്തം പേരില്‍ ഉണ്ടായിരിക്കണം. ആയത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണം.
ആവശ്യമായ ഫീസ്:- ഇല്ല
ആവശ്യമായ സമയം:-1 വര്‍ഷം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി,തിരു.നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍ 

b) ഭവനനവീകരണം മേല്‍ക്കൂര മാറ്റല്‍ :-7500 രൂപ
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍   അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍:- (1) ഗുണഭോക്താവായി തെരഞ്ഞെടുക്കുന്നവര്‍ക്ക് വാര്‍ഡില്‍ വോട്ടവകാശം ഉണ്ടായിരിക്കേതാണ്.
(2) ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരായിരിക്കണം.
(3)അപേക്ഷിക്കുന്നയാളിന്റെ പേരിലായിരിക്കണം കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം.  ആയത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണം.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:-6 മാസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി, തിരു.നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍ 

c) സ്ഥലവും വീടും നല്‍കല്‍
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍   അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍:- (1) ഗുണഭോക്താവായി തെരഞ്ഞെടുക്കുന്നവര്‍ക്ക് വാര്‍ഡില്‍ വോട്ടവകാശം ഉണ്ടായിരിക്കേതാണ്.
(2) ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരായിരിക്കണം.
(3) സ്വന്തംപേരിലോ കാര്‍ഡിലുള്ള കുടുംബാംഗങ്ങളുടെ പേരിലോ വസ്തു ഉണ്ടായിരിക്കാന്‍ പാടില്ല.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി,തിരു.നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത്:- മേയര്‍

ആരോഗ്യ ശുചിത്വം-സേവനങ്ങളുടെ വിവരം

a) സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതും,റീജിയണല്‍ ക്യാന്‍സര്‍സെന്ററില്‍ ചികിത്സിക്കുന്നവരുമായ രോഗികള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുക.
ആവശ്യമായഫീസ്:- ഇല്ല
ആവശ്യമായ സമയം:-3 മാസം
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- ഹെല്‍ത്ത് ആഫീസര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത് :-സെക്രട്ടറി, തിരു.നഗരസഭ

കുടിവെള്ളം-സേവനങ്ങളുടെ വിവരം

a) ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സൌജന്യപൈപ്പ് കണക്ഷന്‍
ആവശ്യമായ നിബന്ധനകള്‍ :-(1) ബി.പി.എല്‍ (2) അപേക്ഷകന്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം (3) വാട്ടര്‍ അതോറിറ്റിയില്‍ കണക്ഷനു വേണ്ടി തുകയടച്ചതിന്റെ രസീത്.
(4) ഗുണഭോക്താവായി തെരഞ്ഞെടുക്കുന്നവര്‍ക്ക് വാര്‍ഡില്‍ വോട്ടവകാശം ഉണ്ടായിരിക്കേണ്ടതാണ്.(5) ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരായിരിക്കണം.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:-അസി. എക്സി. എഞ്ചിനീയര്‍
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത് :-സെക്രട്ടറി, തിരു.നഗരസഭ

ഊര്‍ജ്ജം-സേവനങ്ങളുടെ വിവരം

a) ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഭവന വൈദ്യുതീകരണത്തിന് ധനസഹായം
അപേക്ഷ ബന്ധപ്പെട്ട വാര്‍ഡ് കൌണ്‍സിലറുടെ പക്കലോ വാര്‍ഡ് കമ്മിറ്റിമുമ്പാകെയോ നല്‍കണം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത ശേഷം ലിസ്റ്റ് ബന്ധപ്പെട്ട  നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൌണ്‍സില്‍   അംഗീകരിക്കുന്ന മുറയ്ക്ക് തുക നല്‍കാവുന്നതാണ്.
ആവശ്യമായ നിബന്ധനകള്‍:-(1) ബി.പി.എല്‍
(2) അപേക്ഷകന്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
(3) ഇലക്ട്രിസിറ്റി ബോര്‍ഡില്‍ വൈദ്യുതി കണക്ഷനു വേണ്ടി തുകയടച്ചതിന്റെ രസീത്.
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ:- സെക്രട്ടറി, തിരു.നഗരസഭ
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത് :-മേയര്‍
Women & Child Welfare