നഗരസഭ സോണല്‍ ഓഫീസുകള്‍

Corporation Zonal Officesആറ്റിപ്ര സോണല്‍ ഓഫീസ്
           വിലാസം : കുളത്തൂര്‍, മൂന്നാറ്റുമുക്ക് ജംഗ്ഷന്‍, കുളത്തൂര്‍ പി.ഒ., ഫോണ്‍ : 0471-2418350
           വാര്‍ഡുകള്‍ : പളളിത്തുറ, കുളത്തൂര്‍ , ആറ്റിപ്ര, പൌണ്ട്കടവ്

ഉള്ളൂര്‍ സോണല്‍ ഓഫീസ്  
         വിലാസം : പോങ്ങുംമൂട് ജംഗ്ഷന്‍, ഉള്ളൂര്‍ പി.ഒ. ഫോണ്‍ : 0471-2447482
      വാര്‍ഡുകള്‍ : ചെറുവയ്ക്കല്‍, ആക്കുളം, ഇടവക്കോട്, മണ്ണന്തല, നാലാഞ്ചിറ, ഉളളൂര്‍

കടകംപള്ളി സോണല്‍ ഓഫീസ് 
         വിലാസം : ആനയറ ജംഗ്ഷന്‍, ആനയറ പി.ഒ. ഫോണ്‍ : 0471-2552897
          വാര്‍ഡുകള്‍ : അണമുഖം, കരിക്കകം, കടകംപളളി

ഫോര്‍ട്ട് സോണല്‍ ഓഫീസ്  
          വിലാസം : ഫോര്‍ട്ട് ജംഗ്ഷന്‍ , ഫോര്‍ട്ട് പി.ഒ.  ഫോണ്‍ : 0471-2472937
         വാര്‍ഡുകള്‍ : ശ്രീവരാഹം, മണക്കാട്, ഫോര്‍ട്ട്, ചാല, അമ്പലത്തറ, ആറ്റുകാല്‍, കുര്യാത്തി, കളിപ്പാന്‍കുളം, കമലേശ്വരം, കാലടി, പൂന്തുറ, പുത്തന്‍പളളി, മാണിക്യവിളാകം, ബീമാപളളി, ബീമാപളളി ഈസ്റ്റ്, മുട്ടത്തറ, വലിയതുറ, വളളക്കടവ്

തിരുവല്ലം സോണല്‍ ഓഫീസ് 
          വിലാസം : സ്കൂള്‍ ജംഗ്ഷന്‍, തിരുവല്ലം പി.ഒ.  ഫോണ്‍ : 0471-2382782
           വാര്‍ഡുകള്‍ : തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം, വെളളാര്‍

നേമം സോണല്‍ ഓഫീസ് 
           വിലാസം : വെള്ളായണി ജംഗ്ഷന്‍, നേമം പി.ഒ.  ഫോണ്‍ : 0471-2391703
          വാര്‍ഡുകള്‍ : എസ്റ്റേറ്റ്, പാപ്പനംകോട്, നേമം, പൊന്നുമംഗലം, മേലാംകോട്

വട്ടിയൂര്‍ക്കാവ് സോണല്‍ ഓഫീസ്

               വിലാസം :നെട്ടയം ജങ്ങ്ഷന്‍, ഫോണ്‍ : 0471-2360134

             വാര്‍‍ഡുകള്‍ : തുരുത്തുമൂല, നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, കൊടുങ്ങാനൂര്‍

കുടപ്പനക്കുന്ന് സോണല്‍ ഓഫീസ്

               വിലാസം :കുടപ്പനക്കുന്ന്, ഫോണ്‍ : 0471-2733311

                വാര്‍ഡുകള്‍: കിണാവൂര്‍, കുടപ്പനക്കുന്ന്, പാതിരപ്പള്ളി, ചെട്ടിവിളാകം

ശ്രീകാര്യം സോണല്‍ ഓഫീസ്

                വിലാസം :ചെല്ലമംഗലം ജങ്ങ്ഷന്‍, ഫോണ്‍ : 0471-2598393

            വാര്‍ഡുകള്‍ : ചെല്ലമംഗലം, ചെമ്പഴന്തി, പൌഡിക്കോണം, ഞാണ്ടൂര്‍ക്കോണം

കഴക്കൂട്ടം സോണല്‍ ഓഫീസ്

                 വിലാസം :കുുളത്തൂര്‍  കഴക്കൂട്ടം മാര്‍ക്കറ്റ് റോഡ്, ഫോണ്‍ : 0471-2418252

                  വാര്‍ഡുകള്‍ :  കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം

വിഴിഞ്ഞം സോണല്‍ ഓഫീസ്

                 വിലാസം :വിഴിഞ്ഞം, ഫോണ്‍ : 0471-2480226

                  വാര്‍ഡുകള്‍ :  വെങ്ങാനൂര്‍, മുള്ളൂര്‍, കോട്ടപ്പുറം, വിഴിഞ്ഞം, ഹാര്‍ര്‍

Corporation Zonal offices