ജനഗ്രഹ - മികച്ച നഗരസഭയ്ക്കുള്ള അവാര്‍ഡ്
ജനഗ്രഹ - മികച്ച നഗരസഭയ്ക്കുള്ള അവാര്‍ഡ് തിരുവന ന്തപുരം നഗരസഭയ്ക്ക് ജനഗ്രഹയുടെ രാജ്യെത്ത മിക ച്ച നഗരങ്ങളുടെ അവാര്‍ഡിന് തിരുവനന്തപുരം നഗരസഭ വീണ്ടും അര്‍ഹമായി. നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം എന്ന ക്യാമ്പയിനാണ് തിരുവനന്തപുരം നഗരസഭയെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയിലൂടെ നഗരത്തെ സംപൂര്‍ണ്ണ ശുചിത്വവും, സൗന്ദര്യവുമുള്ള നഗരമാക്കി മാറ്റിയതിന്റെ അംഗീകാരമാണ് ഈ അവാര്‍ഡ്. രാജ്യ ത്ത് മികവാര്‍ന്ന പ്രവര് ത്തനങ്ങള് നട ത്തുന്ന സംസ്ഥാനം, നഗരസഭ, സംസ്ഥാന ഇലക്ഷൻ കമ്മീഷൻ , ധനകാര്യ കമ്മീഷൻ എന്നിവയ്ക്കാണ് ജനഗ്രഹ അവാര്‍ഡ് നല്‍കുന്നത്.