നിയമാവലി/Byelaw
കരട് നിയമാവലി/Draft Byelaw (Council Approved)
അന്തിമ നിയമാവലി/Final Byelaw (Council approved)
- Read more about നിയമാവലി/Byelaw
- 11 views

കരട് നിയമാവലി/Draft Byelaw (Council Approved)
അന്തിമ നിയമാവലി/Final Byelaw (Council approved)
തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 1998-ല്‍ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്‍റര്‍ ആരംഭിക്കുകയുണ്ടായി. പില്‍ക്കാലത്ത് അത് മാനവ വിഭവ ശേഷി തൊഴില്‍ വികസന കേന്ദ്രം (എച്ച്.ആര്‍.ഇ.ഡി.സി) എന്ന് പുനര്‍നാമകരണം ചെയ്ത് പ്രവര്‍ത്തനം വിപുലപ്പെടുത്തി. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു മാതൃകയായി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലധികമായി ട്രെയിനിംഗ് സെന്‍റര്‍ പ്രവര്‍ത്തിച്ചു വരുന്നു.