ഗിഫ്റ്റ് എ സ്മൈൽ ചലഞ്ച് വിജയിപ്പിക്കുക

Posted on Thursday, June 24, 2021
നഗരസഭയുടെ ഗിഫ്റ്റ് എ സ്മൈൽ ചലഞ്ചിലേക്ക് ഓൺലൈൻ പഠനത്തിനുതകുന്ന
മൊബൈൽ ഫോൺ,ടാബ്, കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ വാങ്ങുന്നതിനുള്ള
തുക സംഭാവന നൽകുന്നതിന് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി
 
അക്കൗണ്ട് നമ്പർ - 0721 0730 0000 0318
 
അക്കൗണ്ടിന്‍റെ പേര് - ഗിഫ്റ്റ് എ സ്മൈൽ
 
ബാങ്ക് - സൗത്ത് ഇന്ത്യൻ ബാങ്ക്, കൊർപ്പറേറ്റ് ബ്രാഞ്ച്, തിരുവനന്തപുരം 
 
IFSC - SIBL0000721
Tags

മാസ്റ്റർ പ്ലാൻ

Posted on Monday, June 7, 2021

Master Plan (Posted on 29/07/2024)

1.  അങ്ങീകരിച്ച ട്രിവാൻഡ്രം മാസ്റ്റർ പ്ലാൻ -ഗസറ്റ് വിജ്ഞാപനം 19.07.24 (pdf)

അങ്ങീകരിച്ച ട്രിവാൻഡ്രം മാസ്റ്റർ പ്ലാൻ -ഗസറ്റ് വിജ്ഞാപനം 19.07.24 (pdf). അനുവദിച്ച മാസ്റ്റർ പ്ലാനിൻ്റെ ഗസറ്റ് വിജ്ഞാപനം. ഗസറ്റ് വിജ്ഞാപനത്തിൻ്റെ തീയതി മാസ്റ്റർ പ്ലാൻ പ്രാബല്യത്തിൽ വരുന്ന തീയതിയാണ്.