കോവിഡ് -19 പ്രതിരോധം ശക്തമാക്കാന്‍ നഗരസഭാ സര്‍വ്വകക്ഷി യോഗം
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ശക്തമാക്കുന്നതിനുമായി ബഹു. മേയറുടെ അദ്ധ്യക്ഷതയില്‍ നഗരസഭയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് അംിനിരക്കണമെന്ന് യോഗം തീരുമാനിച്ചു.