അക്കൌണ്ട്സ് വിഭാഗം

സേവനങ്ങളുടെ വിവരം

അധികം ഒടുക്കിയ നികുതി ഡെപ്പോസിറ്റുകള്‍ തിരികെ ലഭിക്കുന്നതിന്
വെള്ളക്കടലാസ്സില്‍ അപേക്ഷ തയ്യാറാക്കി 1 രൂപയുടെ കോര്‍ട്ട്ഫീസ്റ്റാമ്പ് ഒട്ടിച്ച് ഒടുക്കിയ തുകയുടെ അസ്സല്‍ രസീത് സഹിതം സെക്രട്ടറിക്ക് സമര്‍പ്പിക്കണം.
ആവശ്യമായ നിബന്ധനകള്‍ :- അധികം ഒടുക്കിയതുകയുടെ അസ്സല്‍രസീത് ഹാജരാക്കിയിരിക്കണം.
ആവശ്യമായ ഫീസ് :- ഇല്ല
ആവശ്യമായ സമയം :- സമയപരിധി ഇല്ല
ചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന്‍ /ഉദ്യോഗസ്ഥ :- സെക്രട്ടറി
സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പരാതി നല്‍കേണ്ടത് :- മേയര്‍
Accounts