താലൂക്കും വില്ലേജുകളും

കോര്‍പ്പറേഷന്‍ ഉള്‍പ്പെടുന്ന താലൂക്ക്    :   തിരുവനന്തപുരം

കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുള്ളില്‍ വരുന്ന വില്ലേജുകള്‍

 1. തൈക്കാട്
 2. ശാസ്തമംഗലം
 3. വട്ടിയൂര്‍ക്കാവ്
 4. കവടിയാര്‍
 5. പേരൂര്‍ക്കട
 6. കുടപ്പനക്കുന്ന്
 7. പട്ടം
 8. ഉള്ളൂര്‍
 9. ചെറുവയ്ക്കല്‍
 10. ആറ്റിപ്ര
 11. കടകംപള്ളി
 12. പേട്ട
 13. വഞ്ചിയൂര്‍
 14. മുട്ടത്തറ
 15. മണക്കാട്
 16. തിരുവല്ലം
 17. നേമം
 18. തിരുമല
Taluks and Villages