23.06.2015 ന് മുമ്പ് ഉള്ള രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച്
23.06.2015 ന് മുമ്പ് ജനിച്ചിട്ടുള്ളതും ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കാത്തതുമായവര്‍ക്ക് ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ 22.06.2021 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായിട്ടുള്ളതാണ്. ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കാത്തവര്‍ 22.06.2021 ന് മുമ്പ് പേര് ചേര്‍ക്കേണ്ടതാണെന്ന് ജനന-മരണ രജിസ്ട്രാറര്‍ അറിയിക്കുന്നു.