തിരുവനന്തപുരം നഗരസഭ-അപേക്ഷകൾ സ്വീകരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും തടസ്സം സംബന്ധിച്ച്

Posted on Thursday, April 3, 2025

Rural roll out, Data migration, Financial year demand generation  എന്നിവ കാരണം 2025 ഏപ്രിൽ 1-ന് 00:00 മുതൽ KSMART ലഭ്യമല്ലാത്തതിനാൽ, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിൽ  ഈ കാലയളവിൽ അപേക്ഷകൾ സ്വീകരിക്കാനും ഫയലുകൾ പ്രോസസ്സ് ചെയ്യാനും സാധിക്കുകയില്ല. ഈ സാഹചര്യം ഏപ്രിൽ 9 അർദ്ധരാത്രി വരെ തുടരും . ഈ സമയത്ത് നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
 

പെന്‍ഷന്‍ സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ട അവസന തീയതി ഫെബ്രുവരി 28

Posted on Thursday, February 20, 2025

2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ പുനർ വിവാഹിത / വിവാഹിത അല്ല എന്നുള്ള സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്.

Tags