നഗരസഭ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഡോക്ടറന്മാരുടെ നിയമനം
അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
|=========================================================================================================|
വാക്ക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം നഗരസഭയിലെ നഗര ഉപജീവന കേന്ദ്രത്തില്‍ കരാർ അടിസ്ഥാനത്തിൽ മാനേജർ, അക്കൗണ്ടന്റ് തസ്തികകളിൽ ഓരോ ഒഴിവ് വീതമുണ്ട്.
യോഗ്യതകൾ (മുൻപരിചയം അഭികാമ്യം)
മാനേജർ : ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വ്വകലാശാലാ ബിരുദം
അക്കൗണ്ടൻറ് : പ്ലസ് ടു
പ്രായ പരിധി : 18 - 40
തീയതി : 21/02/2025
സമയം : രാവിലെ 11:30 മണി.
സ്ഥലം : നഗരസഭാ കാര്യാലയം, പാളയം.
താല്പര്യമുള്ളവർ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ സഹിതം കൃത്യസമയത്ത് തന്നെ ഹാജരാകേണ്ടതാണ്.
Walk in Interview
The Urban Livelihood Center of Thiruvananthapuram Municipal Corporation has one available position for both a Manager and an Accountant, to be filled on a contractual basis.
Qualifications (Previous Experience Desirable )
Manager : A Graduation from a recognised university
Accountant : Plus Two or equivalent
Age limit : 18 – 40
Date of interview : 21/02/2025
Time of Interview : 11:30 am
Venue : Thiruvananthapuram Municipal Corporation, Palayam
Candidates who wish to apply are required to arrive punctually with their original certificates and biodata.
- 536 views