തിരുവനന്തപുരം നഗരസഭ-അപേക്ഷകൾ സ്വീകരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും തടസ്സം സംബന്ധിച്ച്

Posted on Thursday, April 3, 2025

Rural roll out, Data migration, Financial year demand generation  എന്നിവ കാരണം 2025 ഏപ്രിൽ 1-ന് 00:00 മുതൽ KSMART ലഭ്യമല്ലാത്തതിനാൽ, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിൽ  ഈ കാലയളവിൽ അപേക്ഷകൾ സ്വീകരിക്കാനും ഫയലുകൾ പ്രോസസ്സ് ചെയ്യാനും സാധിക്കുകയില്ല. ഈ സാഹചര്യം ഏപ്രിൽ 9 അർദ്ധരാത്രി വരെ തുടരും . ഈ സമയത്ത് നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.