കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം - പാഠ്യ വിവരങ്ങള്‍

Posted on Friday, November 11, 2022

Click Here to view the Brochure

തിരുവനന്തപുരം നഗരസഭ എച്ച്.ആര്‍.ഇ.ഡി.സിയുടെ കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്‍ററില്‍ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളായ IHRD, C-APT, KELTRON, NIIELIT തുടങ്ങിയ സ്ഥാപനങ്ങളുടെ ചുവടെ കാണുന്ന അംഗീകൃത കോഴ്സുകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു.

വിവിധ മത്സര പരീക്ഷകളുടെ പരിശീലനങ്ങള്‍

നം.

കോഴ്സ്

വിദ്യാഭ്യാസ യോഗ്യത

കാലാവധി

ഫീസ് രൂ.

1

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്‍റ് (സി.കോം)

SSLC

3 മാസം

2,400

2

കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്

+2

3 മാസം

3,000

3

ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് (ഡി.റ്റി.പി)

SSLC

3 മാസം

2,400

4

ഡി.സി.എ

+2

6 മാസം

7,700

5

പി.എസ്.സി / ബാങ്കിംഗ് കോച്ചിംഗ്

SSLC

6 മാസം

10000

6

ഐ റ്റി മാസ്റ്റര്‍ കോഴ്സ്.

8th Std

2 മാസം

3,700

7

കമ്പ്യൂട്ടര്‍ ആന്‍റ് ഡി.റ്റി.പി. ഓപ്പറേഷന്‍ (കെ.ജി.റ്റി.ഇ)

+2

6 മാസം

6,975

തൊഴില്‍വൈദഗ്ദ്ധ്യം

1

മൊബൈല്‍ റിപ്പയറിംഗ്  

SSLC

3 മാസം

8,330

2

പി.സി ഹാര്‍ഡുവെയര്‍

SSLC

3 മാസം

4,000

            

 

1

 

എന്‍ട്രന്‍സ് കോച്ചിംഗ്               

+1, +2

 

1 മാസം

 

10,000

                           

നിലവില്‍ ജനറല്‍ വിഭാഗത്തിന് 75% വും രണ്ടുലക്ഷം രൂപ വരുമാന പരിധി/എസ്.സി വിഭാഗത്തില്‍ 100% ഫീസ് ആനുകൂല്യം നല്‍കിവരുന്നു.  കൗണ്‍സില്‍ തീരുമാനപ്രകാരം എച്ച്.ആര്‍.ഇ. ഡി.സിയുടെ ചുവടെ കാണുന്ന കോഴ്സുകള്‍ കൂടി നടപ്പു വര്‍ഷം ആരംഭിക്കാവുന്നതാണ്.           

 

 

1

ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്ക്സ് ആന്‍റ് ഓഫീസ് ആട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)

SSLC

1 വര്‍ഷം

12,500

2

പി.ജി.ഡി.സി.എ

Degree

1 വര്‍ഷം

18,000

 

    

            മറ്റ് കോഴ്സുകള്‍

ക്രനം.

കോഴ്സ്

യോഗ്യത

കാലാവധി

ഫീസ്

1.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്‍റ് (സി-കോം)

 എസ്എസ്എല്‍സി

3 മാസം

2,400

2.

കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (സി.എഫ്.എ)

+2

3 മാസം

2,400

3.

ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് (ഡി.റ്റി.പി)

എസ്എസ്എല്‍സി

3 മാസം

 2,400

4.

എല്‍.ഇ.ഡി ഡിസ്പ്ലെ ബോര്‍ഡ് സര്‍വ്വീസ് & റിപ്പയര്‍

എസ്എസ്എല്‍സി

6 മാസം

30,000

5.

ഡി.സി.എ

+2

6 മാസം

7,700

6.

പി.ജി.ഡി.സി.എ

ഡിഗ്രി

1 വര്‍ഷം

18,000

7.

മൊബൈല്‍ റിപ്പയറിംഗ്

എസ്എസ്എല്‍സി

3 മാസം

8,000

8.

പി.സി ഹാര്‍ഡുവെയര്‍ & ലാപ്ടോപ്പ് മെയിന്‍റനന്‍സ്

എസ്എസ്എല്‍സി

3 മാസം

17,000

9.

ബയോമെഡിക്കല്‍ എക്യുപ്മെന്‍റ് & മെഡിക്കല്‍സ്

എസ്എസ്എല്‍സി

3 മാസം

3,500

10.

ഐ.റ്റി മാസ്റ്റര്‍ കോഴ്സ്

8ം ക്ലാസ്സ്

2 മാസം

3,700

11.

ഗ്രാഫിക് ഡിസൈനിംഗ്

എസ്എസ്എല്‍സി

4 മാസം

13,600

12.

സി++

8ം ക്ലാസ്സ്

2 മാസം

2,500

13.

3ഡി ആനിമേഷന്‍

എസ്എസ്എല്‍സി

6 മാസം

13,800

14.

ഓഫ്സെറ്റ് പ്രിന്‍റിംഗ്

എസ്എസ്എല്‍സി

1 വര്‍ഷം

8,200

15.

ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ

എസ്എസ്എല്‍സി

1 വര്‍ഷം

27,200

16.

പി.എസ്.സി / ബാങ്കിംഗ് കോച്ചിംഗ്

എസ്എസ്എല്‍സി

6 മാസം

7,000

17.

ഷോര്‍ട്ട് ടേം കോഴ്സ് ഇന്‍ ഇലക്ട്രോണിക്സ്

8ം ക്ലാസ്സ്

2 മാസം

3,700

18.

.NET(വി.ബി നെറ്റ്, എ.എസ്.പി നെറ്റ്)

എസ്എസ്എല്‍സി

2 മാസം

4,200

19.

ജാവ & വെബ് ടെക്നോളജി

+2

2 മാസം

4,200

20.

എന്‍ട്രന്‍സ് കോച്ചിംഗ്

+1, +2.

1 വര്‍ഷം

10,000

Brochure