നഗരസഭയുടെ ഗിഫ്റ്റ് എ സ്മൈൽ ചലഞ്ചിലേക്ക് ഓൺലൈൻ പഠനത്തിനുതകുന്ന
മൊബൈൽ ഫോൺ,ടാബ്, കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ വാങ്ങുന്നതിനുള്ള
തുക സംഭാവന നൽകുന്നതിന് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി
അക്കൗണ്ട് നമ്പർ - 0721 0730 0000 0318
അക്കൗണ്ടിന്‍റെ പേര് - ഗിഫ്റ്റ് എ സ്മൈൽ
ബാങ്ക് - സൗത്ത് ഇന്ത്യൻ ബാങ്ക്, കൊർപ്പറേറ്റ് ബ്രാഞ്ച്, തിരുവനന്തപുരം
IFSC - SIBL0000721
- 23 views